കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. ......
ബെംഗളൂരുവിൽ മലയാളി അഭിഭാഷകയായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്.......
ലോകമെമ്പാടും ഉപയോഗിക്കുന്ന ഷേവിംഗ് ബ്ലേഡുകൾക്ക് ഒരു പൊതുവായ രൂപകൽപ്പനയാണുള്ളത്. നടുവിൽ ദ്വാരവും ഇരുവശങ്ങളിലും മൂർച്ചയുള്ള അരികുകളും അടങ്ങിയ ഈ ഡിസൈൻ വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞതോടെ വില 1,14,440 രൂപയായി.......
ന്യൂഡൽഹി: വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യയും ഇൻഡിഗോയും ആഭ്യന്തര സർവീസുകളുടെ എണ്ണം താൽക്കാലികമായി കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് മുതൽ മൂന്ന് മാസം വരെയുള്ള കാലയളവിൽ എയർ ഇന്ത്യ ഏകദേശം 22 ശതമാനം സർവീസുകളും ഇൻഡിഗോ 7 മുതൽ 10 ശതമാനം വരെ സർവീസുകളും വെട്ടിക്കുറയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. ......
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് വിശദീകരണം നൽകി. ഇന്ന് രാവിലെ മന്ത്രിയുടെ വസതിയിലെത്തിയാണ് ഡിജിപി കൂടിക്കാഴ്ച നടത്തിയത്. ......
ദോഹ: ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും മുൻ ഊർജ്ജ-വ്യവസായ മന്ത്രിയുമായിരുന്ന അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ (74) അന്തരിച്ചു. ഖത്തറിന്റെ ആധുനിക ഊർജ്ജ മേഖലയുടെ ശില്പികളിൽ പ്രമുഖനായിരുന്ന അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.1972-ൽ ധനകാര്യ-പെട്രോളിയം മന്ത്രാലയത്തിലൂടെയാണ് അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
1992ൽ ഊർജ്ജ-വ്യവസായ മന്ത്രിയായതിനെ തുടർന്ന് ഖത്തറിന്റെ പ്രകൃതിവാതക (LNG) മേഖലയുടെ വികസനത്തിന് ഈ കാലയളവിൽ അദ്ദേഹം ശക്തമായ അടിത്തറയിട്ടു.
2011 വരെമന്ത്രിസ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.2015 നവംബറിൽ ഊർജ്ജം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ട് സ്വതന്ത്ര ലാഭരഹിത സംഘടനയായ 'അബ്ദുള്ള ബിൻ ഹമദ് അൽ അത്തിയ ഇന്റർനാഷണൽ ഫൗണ്ടേഷൻ' സ്ഥാപിച്ചു.
കേവലം രാഷ്ട്രീയ-ഭരണ മേഖലകളിൽ മാത്രമല്ല, ഖത്തറിന്റെ കായികരംഗത്തും അദ്ദേഹം വലിയ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി. ഹരിയാണയിലെ ജിന്ദ്-സോനിപത്ത് റെയിൽപാതയിലാണ് 10 ബോഗികളുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ......
ബംഗളുരു: കർണാടകത്തിലെ ഏറ്റവും കരുത്തനായ കോൺഗ്രസ്സ് നേതാവാണ് ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന അദ്ദേഹമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ ദേശീയതലത്തിൽ പ്രശസ്തൻ. ......